Trolls Tried To Boycott Deepika's 'Chhapaak' By Sharing The Same Screenshot Of The 'Cancelled' Ticket<br />അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ എത്തിയത് മുതല്‍ നടിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്നത്. പുതിയ ചിത്രമായ ഛപാകിന്റെ പ്രമോഷന് വേണ്ടിയാണ് നടി ജെഎന്‍യുവില്‍ എത്തിയതെന്ന വിമര്‍ശനമാണ് പ്രധനമായും ഉയരുന്നത്.<br />#BoycottChapaak #DeepikaPadukone